ത്രൈമാസ റിട്ടേൺ
ETDS ഫയൽ ചെയ്യുന്നതിന് ഒരു വഴികാട്ടി.
PV SHAJI ,MEMBER TEAM WEBSITE സംശയ ദൂരീകരണത്തിന് 9809803517
TDS ഫയൽ ചെയ്യേണ്ട തിയ്യതികൾ
ഏപ്രിൽ , മേയ് ,ജൂണ്‍- (ഏപ്രിൽ 1 മുതൽ ജൂണ്‍ 30 വരെ )ഒന്നാം ക്വാർട്ടെർ -ജൂലായ് 30നു മുൻപ്
ജൂലായ്,ആഗസ്റ്റ് സപ്തംബർ (ജൂലായ് 1 മുതൽ സെപ്റ്റംബർ 30 വരെ )രണ്ടാം ക്വാർട്ടെർ -ഒക്ടോബർ 30 നു മുൻപ്
ഒക്ടോബർ ,നവംബർ ,ഡിസംബർ (ഒക്ടോബർ1 -ഡിസംബർ31)മൂന്നാം ക്വാർട്ടെർ ജനുവരി 30 നു മുൻപ്
ജനുവരി ,ഫെബ്രുവരി ,മാർച്ച് (ജനുവരി 1 -മാർച്ച് 31 )നാലാം ക്വാർട്ടെർ മെയ് 30 നു മുൻപ് .
ETDS റിട്ടേണ്‍ തയ്യാറാക്കുന്നതിനായി INCOME TAX DEPARTMENT പുറത്തിറക്കിയ RPU എന്ന സോഫ്റ്റ്‌വെയർ നമുക്ക് സ്വതന്ത്രമായി ഉപയോഗിക്കാവുന്നതാണ് .
2018-19 വർഷത്തെ നാലാം ക്വാർട്ടെർ മുതൽ RPU 2 .5 വെർഷൻ ആണ് ഉപയോഗിക്കേണ്ടത് .
ഇതിൽ 27A ഫോറം പ്രത്യേകം എഴുതി തയ്യാറാക്കേണ്ടതില്ല . സോഫ്റ്റ്‌വെയറിൽ നിന്ന് തന്നെ ഫോറം ലഭിക്കുന്നതാണ് . റിട്ടേണ്‍ തയ്യാറാക്കിയതിനു ശേഷം CD യിൽ കോപ്പി ചെയ്തു ടിൻ ഫെസിലിട്ടേ ഷൻ സെന്ററുകളിൽ കൊടുത്തു അപ് ലോഡ് ചെയ്യിക്കാവുന്നതാണ് .
RPU 2 .5 പ്രവർ ത്തിപ്പിക്കുന്നതിനാവശ്യ മായ JAVA സോഫ്റ്റ്‌വെയർ കമ്പ്യൂട്ടറിൽ ഇൻസ്റ്റാൾ ചെയ്യണം RPU 2.5 നായി ഇവിടെ ക്ലിക്ക് ചെയ്യുക TDS-RPU https://www.tin-nsdl.com/etds-etcs/eTDS-RPU.php ലഭ്യമാണ് . RPU പ്രവര്ത്തിപ്പിക്കുന്നതിനാ വശ്യമായ അധിക വിവരങ്ങൾ TAX INFORMATION NETWORK (TIN )ൽ ലഭ്യമാണ്(https://www.tin-nsdl.com/)
ETDS തയ്യാറാക്കുന്ന വിധം
ഡൌണ്‍ലോഡ് ചെയ്തRPU 2 .5 unzip ചെയ്തതിനു ശേഷം കമ്പ്യുട്ടറിന്റെ സി ഡ്രൈവിൽ പേസ്റ്റ് ചെയ്യുക .Local Disc c ഓപ്പണ്‍ ചെയ്യുക RPU 2 .5 ഡബിൾ ക്ലിക്ക് ചെയ്തു ഓപ്പണ്‍ ചെയ്യുക TDS RPU jar എന്നാ ഫയൽ ഡബിൾ ക്ലിക്ക് ചെയ്യുക അപ്പോൾ വരുന്ന ഡ യലോഗ് ബോ ക്സിലെ ok ക്ലിക്ക് ചെയ്യുക തുടർന്ന് വരുന്ന ഡ യലോഗ്ബോക്സുകളി ലും ok ക്ലിക്ക് ചെയ്യുക അപ്പോൾ RPU 2 .5 ൻറെ ഒന്നാം പേജ് തുറന്നു വരും
അതിൽ ഫോറം, ചലാൻ ,അനക്സർ 1 എന്നീ പേജുകൾ കാണാം .ഇതിൽ ഫോറം പൂരിപ്പിക്കുകയാണ് ആദ്യം ചെയ്യേണ്ടത് .
ഫോറത്തിൽ നക്ഷത്ര ചിഹ്നം ഇട്ടിരിക്കുന്ന എല്ലാ വിവരങ്ങളും നിർബന്ധമായും പൂരിപ്പിക്കണം.ആദ്യമായി financial year എന്ന കോളം പൂരിപ്പിക്കുക .തുടർന്ന്ക്വാർട്ടെർ സെലക്ട് ചെയ്യുക .Q4 ആണ് സെലക്ട് ചെയ്യുന്നതെങ്കിൽ Annexure ll എന്ന പേജു കൂടി മുകളിൽ വരുന്നതായി കാണാം . തുടർന്ന് year ചേർക്കുക ക്വാർട്ടെർഏതു വർഷത്തിലാണോ ആ വർഷം ചേർക്കുക .
Tax Deduction and Collection Account Number (TAN) സ്ഥാപനത്തിന്റെ TAN ചേർക്കുക.
Permanent Account Number -PANNOTREQD എന്നും Financial year -സാമ്പത്തിക വർഷം ഡ്രോപ്പ് ഡൌണ്‍ ലിസ്റ്റിൽ നിന്നും സെലക്ട് ചെയ്യുക. Type of Deductor -State government എന്നും സെലക്ട് ചെയ്യുക .
അടുത്തതായി particulars of the deductor പൂരിപ്പിക്കുക
Name -സ്ഥാപനത്തിന്റെ പേര് -തുടങ്ങുന്നത് TAN നമ്പറിന്റെ നാലാമത്തെ അക്ഷരത്തിലാ യിരിക്കും .
Branch Name -ഉണ്ടെങ്കിൽ ചേര്ക്കുക
State Name -ഡ്രോപ്പ് ഡൌണ്‍ ലിസ്റ്റിൽ നിന്നും സെലക്ട് ചെയ്യുക.
Flat Number -കെട്ടിട നമ്പ ർ ചേർക്കുക .
Area/location -സ്ഥാപനം സ്ഥിതി ചെയ്യുന്ന സ്ഥലം ഉൾപ്പെടുന്ന പ്രദേശ ത്തിന്റെ പേര് .
Road/ Street-സ്ഥലപ്പേരോ തെരുവിന്റെ പേരോ .
PI N കോഡ് , telephone number , DDO Code ,എന്നിവ ചേർക്കുക
Name of premises/building-സ്ഥാപനത്തിന്റെ പേര് ചേർക്കുക
Town/city/district-ജില്ലയുടെ പേര് ചേര്ക്കുക
State-സെലക്ട് ചെയ്യുക
Email-സ്ഥാപനത്തിന്റെ ഇ മെയിൽ ചേരർ ക്കുക
Has adress changed since last return-Yes/No ക്ലിക്ക് ചെയ്യുക
Particulars of the person responsible for deduction of tax
ഇതിൽ സ്ഥാപന മേധാവിയെ സംബന്ധിച്ച വിവരങ്ങൾ നൽ കുക
Name -DDO യുടെ പേര്
Designation -ഇതാണോ അത് ചേർക്കുക
തുടർന്ന് വരുന്ന വിവരങ്ങൾ ഓഫീസ് സംബന്ധിച്ചവ ചേർക്കുക
Email -ചേർക്കുക
Has address changed since last return-മാറിയെങ്കിൽ yes എന്നും മാറിയിട്ടില്ലെങ്കിൽ No എന്നും ചേർക്കുക
Has regular statement for form24Qfiled for earlier period- ഇവിടെ കഴിഞ്ഞ ക്വാർട്ടെറിൽTds ഫയൽ ചെയ്തിട്ടുണ്ടെങ്കിൽ yes എന്നും ഇല്ലെങ്കിൽ No എന്നും ചെയ്യുക
Receipt no- ഇവിടെ കഴിഞ്ഞ ക്വാർട്ടെറിൽTds ഫയൽ ചെയ്ത റെസിപ്റ്റ് പ്രൊവിഷ നൽ നമ്പർ( 15 അക്കം )ചേര്ക്കുക.ഇതോടെ ഫോറം പൂരിപ്പിക്കൽ പൂർ ത്തിയായി.
അടുത്തതായി ചലാൻ ക്ലിക്ക് ചെയ്ത് ചലാൻ പേജ് തുറക്കുക
തുറന്നു വരുന്ന വിൻഡോയിൽ ആവശ്യമായ വരികൾ ചേർക്കണം ഒരു ക്വാർട്ടെറിൽ എത്ര ബില്ലുകളിൽ നിന്നാണോ ടാക്സ് കുറച്ചത് അത്രയും എണ്ണം വരികൾ ഇൻസെർട്ട് ചെയ്യുക ഇതിനായി add rows ക്ലിക്ക് ചെയ്യുക
അപ്പോൾ വരുന്ന ബോക്സിൽ വരികളുടെ എണ്ണം ചേർത്ത് O K കിളക് ചെയ്യുക .SL NOഇവിടെ 1,2,3 എന്നിങ്ങനെ സീരിയൽ നമ്പർ ചേർക്കുക
TDS- ആ ബില്ലിൽ കുറച്ച ടാക്സ് ചേർക്കുക . surcharge, Educational,Cess interest fee others 0 ചേർക്കുക .BSR Code 24 G Receipt No- BSR Code അല്ലെങ്കിൽ 24 G Receipt No ചേർക്കുക ബിൻ നമ്പർ അറിയാനായി https://onlineservices.tin.egov-nsdl.com/TIN/tBAFViewBookIdDTLSUnauth.do;jsessionid=0AF46EE799DE2A6A17027169CB2594FC.tomcat9?ID=0.5578993541371 ക്ലിക്ക് ചെയ്യുക .
date on which tax deposited -ബിൽ കാഷ് ചെയ്ത മാസത്തിന്റെ അവസാന തിയ്യതി
DDO Transfer voucher number/Challan serial No-BIN ൽ നിന്നും DDO serial No എടുത്തു ഇവിടെ ചേരർക്കുക .
TDS Deposited by book entry-ഇതിൽ Yes സെലക്ട് ചെയ്യുക.Interest ,Others -0 ചേർക്കുക - ഒന്നും ചേർക്കേണ്ടതില്ല .തുടർന്ന് എല്ലാ വരികളിലും ഓരോ ബില്ലിലെയും വിവരങ്ങൾ ചേർക്കുക .
ഇതിനു ശേഷം Annexure1 ൽ ക്ലിക്ക് ചെയ്യുക
വരികൾ ഇൻസെർട്ട് ചെയ്യുക .വരികൾ ഇൻസെർട്ട് ചെയ്യുന്ന വിധം - ഓരോ ചലാനിലും എത്ര പേരുടെ ടാക്സ് കുറച്ചു എന്ന് കണക്കാക്കി കൂടി ആകെ എത്ര പേരുടെ ടാ ക്സ് കുറച്ചു എന്ന് കണക്കാക്കുക .-.ഇതിനുവേണ്ടി ഇന്സേര്ട്ട് റോ യിൽ ക്ലിക്ക് ചെയ്യുക ആവശ്യമായ എണ്ണം ചേർത്ത് ok ക്ലിക്ക് ചെയ്യുക ആവശ്യമായ വരികൾ തുറന്നു കിട്ടും.
12. Employee Reference No - ഇതില്‍ ഓരോ ജീവനക്കാരനും അവരുടെ പെന്‍ നമ്പർ ചേര്‍ക്കുക
14. PAN of the Employee - ഇവിടെ PAN നമ്പര്‍ ചേര്‍ക്കുക
15. Name of the Employee - ടാക്സ് അടച്ച ആളുടെ പേര് ചേര്‍ക്കുക. പേര് പാന്‍ നമ്പരിന്‍റെ അഞ്ചാമത്തെ അക്ഷരത്തില്‍ തുടങ്ങുന്നതാവണം.ഉദാഹരണത്തിനു BPOPS4020L പേര് തുടങ്ങുന്നത് S എന്ന അക്ഷരത്തി ലാ യിരിക്കും
16. Date of Payment/Credit - ഇവിടെ ബില്‍ കാഷ് ചെയ്ത മാസത്തിന്‍റെ അവസാനദിവസം ചേര്‍ക്കണം.
17. Amount paid/collected - ഇതില്‍ ആ ജീവനക്കാരന്‍റെ ആ മാസത്തെ Gross salary ചേര്‍ക്കണം .
18. TDS - ജീവനക്കാരന്‍റെ ശമ്പളത്തില്‍ നിന്നും ആ മാസം കുറച്ച ടാക്സ്
19. Surcharge - '0' ചേര്‍ക്കണം
20. Education Cess - '0' ചേർക്കണം
23. Total Tax deposited - TDS സംഖ്യ ചേര്‍ക്കണം .
25. Date of deduction - ആ മാസത്തിന്‍റെ അവസാനദിനം ചേര്‍ക്കണം
26. Remarks - ഇതില്‍ ഒന്നും ചേര്‍ക്കേണ്ട.
27. Certificate number - ഒന്നും ചേർക്കേണ്ടതില്ല
ഇതോടെ Q 1 ,Q 2 ,Q 3 എന്നീ റി ട്ടേ ണുകൾ പൂരിപ്പിക്കാനുള്ള വിവരങ്ങൾ ചേർത്ത് കഴിഞ്ഞു തുടർന്ന് Saving ,validation എന്നീ രണ്ടു ഘട്ടങ്ങൾ കൂടി ചെയ്യേണ്ടതുണ്ട് അതിനു മുൻപായി annexure ll (Q 4 ) പൂരിപ്പിക്കുന്നത് എങ്ങനെയെന്നു നോക്കാം.
ആവശ്യമായ വരികൾ ഇന്സേര്ട്ട് ചെയ്യുക ഒരു ജീവനക്കാരന് ഒരു വരി എന്നാ കണക്കിൽ
ഇൻസെർട്ട് റോ യിൽ ക്ലിക്ക് ചെയ്ത് വരികളുടെ എണ്ണം അടിക്കുക .ഓരോ ജീവനക്കാരെന്റെയും ആ വർഷത്തെ മൊത്ത വരുമാനത്തിന്റെ കണക്കു ഫോറം 16 നോക്കി എന്റർ ചെയ്യുക .PAN ,നെയിം ഓഫ് എമ്പ്ലോയീ എന്നിവ ചേര്ക്കുക .Deductee type ചേർക്കുക .
Date on which employed with current Employer - സാമ്പത്തിക
വര്‍ഷത്തിന്‍റെ
ആദ്യ ദിവസം ചേര്‍ക്കാം.
Date to which employed with current employer -എന്നതിൽ സാമ്പത്തിക വര്ഷത്തിന്റെ അവസാന ദിവസം ചേർക്കുക
Total amount of salary -ഇവിടെ ജീവനക്കാരന്റെ ആ വര്ഷത്തെ ആകെ ശ മ്പളം
Deduction under section 16(ll )-Entertainment allowance 0 ചേർക്കുക
Deduction under section 16(lll )Profession tax ചേർക്കുക
Income (including loss from house property) under any Head..... - ഇവിടെ
Housing Loan Interest നെഗറ്റീവ് ചിന്ഹം ('-') ചേര്‍ത്ത് കൊടുക്കുക .
Aggregate amount of Deduction under section 80C, 80CCC ..... - 80C, 80CCC, 80CCD എന്നീ കിഴിവുകളുടെ തുക ഇവിടെ ചേര്‍ക്കുക . പരമാവധി ഒരു ലക്ഷം.
Amount Deductible under Sectiion 80CCG - Equity Savings Scheme ന്‍റെ അനുവദനീയമായ കിഴിവ് ഇവിടെ എന്റർ ചെയ്യാം.
Amount deductible under any other provision of Chapter VIA. - Chapter VIA പ്രകാരമുള്ള മറ്റു കിഴിവുകള്‍ ഇവിടെ ചേര്‍ക്കുക .
(കോളം 19 ലെ സംഖ്യ Form 16 ലെ Taxable Income തന്നെ ആണോ എന്ന് ഉറപ്പു വരുത്തുക .)
Total Tax - Income Tax on Total Income - ടാക്സ് ചേര്‍ക്കുക.
Surcharge - '0' ചേര്‍ക്കുക.
Educational Cess - 3% സെസ് ചേര്‍ക്കുക.
Income Tax Relief - റിലീഫ് ഉണ്ടെങ്കില്‍ ചേര്‍ക്കുക.
Total amount of tax deducted at source for the whole year - ആ വര്‍ഷം ശമ്പളത്തില്‍ നിന്നും കുറച്ച ആകെ ടാക്സ് ചേര്‍ക്കുക.
ഇതോടെ annexurell പൂരിപ്പിച്ചു കഴിഞ്ഞു.

1. Challan Serial No - അവിടെ വന്നുകൊള്ളും
6. Section under which payment made - ഇവിടെ 92A സെലക്ട് ചെയ്യുക.

.11 കോളത്തിൽ Sr No ചേർക്കുക - ഒന്നാം ബില്ലിലെ ഒന്നാമനു '1' എന്നും രണ്ടാമനു '2' എന്നും നമ്പര്‍ കൊടുക്കുക. രണ്ടാമത്തെ ബില്ലിലെ ഒന്നാമന് '1' എന്നും രണ്ടാമന് '2' എന്നും മൂന്നാമന് '3' എന്നും നമ്പര്‍ കൊടുക്കുക.മൂന്നാമത്തെ ബില്ലിലെ ഒന്നാമന് 1 എന്നും രണ്ടാമന് 2 എന്നും നമ്പർ കൊടുക്കുക .
challan sl no | sl no |
1 | 1 |
1 | 2 |
2 | 1 |
2 | 2 |
2 | 3 |
3 | 1 |
3 | 2 |
14. PAN of the Employee - ഇവിടെ PAN നമ്പര്‍ ചേര്‍ക്കുക
15. Name of the Employee - ടാക്സ് അടച്ച ആളുടെ പേര് ചേര്‍ക്കുക. പേര് പാന്‍ നമ്പരിന്‍റെ അഞ്ചാമത്തെ അക്ഷരത്തില്‍ തുടങ്ങുന്നതാവണം.ഉദാഹരണത്തിനു BPOPS4020L പേര് തുടങ്ങുന്നത് S എന്ന അക്ഷരത്തി ലാ യിരിക്കും
16. Date of Payment/Credit - ഇവിടെ ബില്‍ കാഷ് ചെയ്ത മാസത്തിന്‍റെ അവസാനദിവസം ചേര്‍ക്കണം.
17. Amount paid/collected - ഇതില്‍ ആ ജീവനക്കാരന്‍റെ ആ മാസത്തെ Gross salary ചേര്‍ക്കണം .
18. TDS - ജീവനക്കാരന്‍റെ ശമ്പളത്തില്‍ നിന്നും ആ മാസം കുറച്ച ടാക്സ്
19. Surcharge - '0' ചേര്‍ക്കണം
20. Education Cess - '0' ചേർക്കണം
23. Total Tax deposited - TDS സംഖ്യ ചേര്‍ക്കണം .
25. Date of deduction - ആ മാസത്തിന്‍റെ അവസാനദിനം ചേര്‍ക്കണം
26. Remarks - ഇതില്‍ ഒന്നും ചേര്‍ക്കേണ്ട.
27. Certificate number - ഒന്നും ചേർക്കേണ്ടതില്ല
ഇതോടെ Q 1 ,Q 2 ,Q 3 എന്നീ റി ട്ടേ ണുകൾ പൂരിപ്പിക്കാനുള്ള വിവരങ്ങൾ ചേർത്ത് കഴിഞ്ഞു തുടർന്ന് Saving ,validation എന്നീ രണ്ടു ഘട്ടങ്ങൾ കൂടി ചെയ്യേണ്ടതുണ്ട് അതിനു മുൻപായി annexure ll (Q 4 ) പൂരിപ്പിക്കുന്നത് എങ്ങനെയെന്നു നോക്കാം.
ആവശ്യമായ വരികൾ ഇന്സേര്ട്ട് ചെയ്യുക ഒരു ജീവനക്കാരന് ഒരു വരി എന്നാ കണക്കിൽ
Date on which employed with current Employer - സാമ്പത്തിക
വര്‍ഷത്തിന്‍റെ
ആദ്യ ദിവസം ചേര്‍ക്കാം.
Date to which employed with current employer -എന്നതിൽ സാമ്പത്തിക വര്ഷത്തിന്റെ അവസാന ദിവസം ചേർക്കുക
Total amount of salary -ഇവിടെ ജീവനക്കാരന്റെ ആ വര്ഷത്തെ ആകെ ശ മ്പളം
Deduction under section 16(ll )-Entertainment allowance 0 ചേർക്കുക
Deduction under section 16(lll )Profession tax ചേർക്കുക
Income (including loss from house property) under any Head..... - ഇവിടെ
Housing Loan Interest നെഗറ്റീവ് ചിന്ഹം ('-') ചേര്‍ത്ത് കൊടുക്കുക .
Aggregate amount of Deduction under section 80C, 80CCC ..... - 80C, 80CCC, 80CCD എന്നീ കിഴിവുകളുടെ തുക ഇവിടെ ചേര്‍ക്കുക . പരമാവധി ഒരു ലക്ഷം.
Amount Deductible under Sectiion 80CCG - Equity Savings Scheme ന്‍റെ അനുവദനീയമായ കിഴിവ് ഇവിടെ എന്റർ ചെയ്യാം.
Amount deductible under any other provision of Chapter VIA. - Chapter VIA പ്രകാരമുള്ള മറ്റു കിഴിവുകള്‍ ഇവിടെ ചേര്‍ക്കുക .
(കോളം 19 ലെ സംഖ്യ Form 16 ലെ Taxable Income തന്നെ ആണോ എന്ന് ഉറപ്പു വരുത്തുക .)
Total Tax - Income Tax on Total Income - ടാക്സ് ചേര്‍ക്കുക.
Surcharge - '0' ചേര്‍ക്കുക.
Educational Cess - 3% സെസ് ചേര്‍ക്കുക.
Income Tax Relief - റിലീഫ് ഉണ്ടെങ്കില്‍ ചേര്‍ക്കുക.
Total amount of tax deducted at source for the whole year - ആ വര്‍ഷം ശമ്പളത്തില്‍ നിന്നും കുറച്ച ആകെ ടാക്സ് ചേര്‍ക്കുക.
ഇതോടെ annexurell പൂരിപ്പിച്ചു കഴിഞ്ഞു.
ഫയൽ സേവ് ചെയ്യൽ
ഫയല്‍ സേവ് ചെയ്യുന്നതിനായി ഏറ്റവും താഴെ കാണുന്ന 'Save' എന്ന കമാന്‍ഡ് ബോക്സില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ 'save File' എന്ന വിന്‍ഡോ തുറക്കപ്പെടും . അതില്‍ "save in -ETds RPU 2 .4 എന്നു കാണാം. അതിന് വലത് വശത്ത് പുതിയ ഫോള്‍ഡര്‍ ഉണ്ടാക്കാനുള്ള ഐക്കണ്‍ കാണാം. അതില്‍ ക്ലിക്ക് ചെയ്തോ അല്ലെങ്കിൽ റൈറ്റ് ക്ലിക്ക് ചെയ്തു ന്യൂ ഫോൾഡർ ഉണ്ടാക്കുകയോ ചെയ്യുക .

എന്നിട്ട് ആ ഫോള്‍ഡറിന് സ്ഥാപനത്തിന്‍റെ പേര് നൽകുക
അതിന് ശേഷം save ക്ലിക്ക് ചെയ്യുക. ശരിയായി സേവ് ചെയ്തെങ്കില്‍ 'File saved successfully at ....' എന്ന ഡയലോഗ് ബോക്സ് തുറന്നു വരും. അതില്‍ OK ക്ലിക്ക് ചെയ്യുക.
ഇനി അടുത്ത ഘട്ടം ഫയല്‍ വാലിഡേറ്റ് ചെയ്യലാണ് .

വാലിഡേറ്റ് ചെയ്യാനായി 'create file' ക്ലിക്ക് ചെയ്യുക. അപ്പോള്‍ 'Select path' എന്ന ഒരു ഡയലോഗ് ബോക്സിന്റെ വലത് വശത്തായി 'Browse' എന്നെഴുതിയ മൂന്ന് ബട്ടണുകള്‍ കാണാം. അതില്‍ മധ്യ ഭാഗത്തെ 'Browse' ബട്ടണില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ "Save as' എന്ന ഡയലോഗ് ബോക്സ് തുറക്കും. അതില്‍ താഴെ വലതുവശത്തായി കാണുന്ന 'Save' എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ ആ ഡയലോഗ് ബോക്സ്‌അപ്രത്യക്ഷമാകും.
സഹായിക്കും.
തുടർന്ന് RPU ക്ലോസ് ചെയ്യാം. ടൈറ്റില്‍ ബാറില്‍ വലത്തേ അറ്റത്ത്
കാണുന്ന ക്ലോസ് ബട്ടണില്‍ (X) ക്ലിക്ക് ചെയ്യുക. അപ്പോള്‍ 'Do you wish
to save data before exiting the application' എന്ന ഡയലോഗ് ബോക്സ്
വരും. അതില്‍ NO ക്ലിക്ക് ചെയ്യുക.
.
അതോടെ RPU 2 .2 ക്ലോസ് ആയതായി കാണാം . ഇനി നാം
തയ്യാറാക്കിയ ഫയല്‍ Tin Fecilitation Centre ല്‍ സമര്‍പ്പിക്കുന്നതിനായി
കോപ്പി ചെയ്യാം
ഫയല്‍ കോപ്പി ചെയ്യല്‍.
തുടര്‍ന്ന് 'Validate' എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക. ശരിയായ ഡാറ്റകളാണ് കൊടുത്തി ട്ടുള്ളത് എങ്കിൽ 'File Validation Successful' എന്നു രേഖപ്പെടുത്തിയ മെസ്സേജ് ബോക്സ് വന്നതായി കാണാം. അതിനു താഴെയുള്ള 'OK' ക്ലിക്ക് ചെയ്യുക.
validation സമയത്ത് Error message വന്നാല്‍
validate ചെയ്ത് കഴിയുമ്പോള്‍ 'Errors found during validation' എന്ന
message വന്നാൽ അതിലുള്ള 'OK' ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് RPU 2 .5
ന്‍റെ ടൈറ്റില്‍ ബാറിന്‍റെ വലതുവശത്തെ minimise butten ല്‍ ക്ലിക്ക് ചെയ്ത്
ആ പേജ് മിനിമൈസ് ചെയ്യുക. എന്നിട്ട്RPU 2 .5 എന്ന ഫോള്‍ഡറിലെ
വിവിധ ഫയലുകള്‍ക്കിടയില്‍ നാം സ്ഥാപനത്തിന്‍റെ പേരില്‍ ഉണ്ടാക്കിയ
ഫോള്‍ഡറില്‍ ഡബിള്‍ ക്ലിക്ക് ചെയ്തു ഓപ്പണ്‍ ചെയ്യുക. അതില്‍
നമ്മുടെ browser ന്‍റെ ചിഹ്നത്തോട് കൂടി ഒരു html document കാണാം.
അത് ഡബിള്‍ ക്ലിക്ക് ചെയ്ത് തെറ്റ് എവിടെ യാണെന്ന് മനസിലാക്കുക
RPU 2 .4 തുടർന്ന് നേരത്തെ മിനിമൈസ് ചെയ്ത RPU 2 .2 maximise
ചെയ്ത് തെറ്റുകൾ തിരുത്തുക. പിന്നീട് saving, validation എന്നീ ഘട്ടങ്ങള്‍
വീണ്ടും ആവര്‍ത്തിക്കുക. സേവ് ചെയ്യുമ്പോൾ വീണ്ടുമുണ്ടാക്കുന്ന folder
ന് പേര് നല്‍കുമ്പോള്‍ സ്ഥാപനത്തിന്‍റെ പേരിനൊപ്പം '2' എന്ന് കൂടി
ചേര്ക്കുക ഫോൾഡറുകൾ മാറാതിരിക്കാൻ ഇത്
validate ചെയ്ത് കഴിയുമ്പോള്‍ 'Errors found during validation' എന്ന
message വന്നാൽ അതിലുള്ള 'OK' ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് RPU 2 .5
ന്‍റെ ടൈറ്റില്‍ ബാറിന്‍റെ വലതുവശത്തെ minimise butten ല്‍ ക്ലിക്ക് ചെയ്ത്
ആ പേജ് മിനിമൈസ് ചെയ്യുക. എന്നിട്ട്RPU 2 .5 എന്ന ഫോള്‍ഡറിലെ
വിവിധ ഫയലുകള്‍ക്കിടയില്‍ നാം സ്ഥാപനത്തിന്‍റെ പേരില്‍ ഉണ്ടാക്കിയ
ഫോള്‍ഡറില്‍ ഡബിള്‍ ക്ലിക്ക് ചെയ്തു ഓപ്പണ്‍ ചെയ്യുക. അതില്‍
നമ്മുടെ browser ന്‍റെ ചിഹ്നത്തോട് കൂടി ഒരു html document കാണാം.
അത് ഡബിള്‍ ക്ലിക്ക് ചെയ്ത് തെറ്റ് എവിടെ യാണെന്ന് മനസിലാക്കുക
RPU 2 .4 തുടർന്ന് നേരത്തെ മിനിമൈസ് ചെയ്ത RPU 2 .2 maximise
ചെയ്ത് തെറ്റുകൾ തിരുത്തുക. പിന്നീട് saving, validation എന്നീ ഘട്ടങ്ങള്‍
വീണ്ടും ആവര്‍ത്തിക്കുക. സേവ് ചെയ്യുമ്പോൾ വീണ്ടുമുണ്ടാക്കുന്ന folder
ന് പേര് നല്‍കുമ്പോള്‍ സ്ഥാപനത്തിന്‍റെ പേരിനൊപ്പം '2' എന്ന് കൂടി
ചേര്ക്കുക ഫോൾഡറുകൾ മാറാതിരിക്കാൻ ഇത്
സഹായിക്കും.
തുടർന്ന് RPU ക്ലോസ് ചെയ്യാം. ടൈറ്റില്‍ ബാറില്‍ വലത്തേ അറ്റത്ത്
കാണുന്ന ക്ലോസ് ബട്ടണില്‍ (X) ക്ലിക്ക് ചെയ്യുക. അപ്പോള്‍ 'Do you wish
to save data before exiting the application' എന്ന ഡയലോഗ് ബോക്സ്
വരും. അതില്‍ NO ക്ലിക്ക് ചെയ്യുക.
.
അതോടെ RPU 2 .2 ക്ലോസ് ആയതായി കാണാം . ഇനി നാം
തയ്യാറാക്കിയ ഫയല്‍ Tin Fecilitation Centre ല്‍ സമര്‍പ്പിക്കുന്നതിനായി
കോപ്പി ചെയ്യാം
ഫയല്‍ കോപ്പി ചെയ്യല്‍.
കമ്പ്യട്ടറിലെ Local Disc C യിലെ RPU 2 .4 എന്ന ഫോള്‍ഡറിലുള്ള
ഫയലുകള്‍ക്കൊപ്പമോ ഡോകുമെന്റ്സിലോ നാം സ്ഥാപനത്തിന്‍റെ
പേരില്‍ ഉണ്ടാക്കിയ ഫോള്‍ഡര്‍ കൂടി ഉണ്ടാകും. ഈ ഫോള്‍ഡര്‍
തുറന്നാൽ അതില്‍ കാണുന്ന 'FVU File' ആണ് Tin Fecilitation Centre ല്‍
അപ്‌ലോഡ് ചെയ്യുന്നത്. ഈ ഫയല്‍ മാത്രമായോ അല്ലെങ്കില്‍
ഈ ഫോള്‍ഡര്‍ ഒന്നിച്ചോ കോപ്പി ചെയ്ത് സി ഡി യില്‍ പകര്‍ത്തി Tin
Fecilitation Centre ല്‍ അപ്‌ലോഡ് ചെയ്യുന്നതിനായി 27A
ഫോറത്തോടൊപ്പം സമര്‍പ്പിക്കാവുന്നതാണ്. ഈ ഫോള്‍ഡറില്‍ Form27A
എന്ന pdf ഫയലും കാണാം.ഇത് തുറന്നാൽ27A ഫോറം പൂരിപ്പിച്ചത്
ലഭിക്കും, ഇതാണ് ഒപ്പിട്ടു നല്‍കേണ്ടത്.

കൂടുതൽ ആധികാരിക വിവരങ്ങള്ക്കായി e-Tutorial on TDS/TCS Return Preparation Utility (RPU) ഇതേ ബ്ലോഗിലെ ETDS E TUTORIAL സന്ദർശിക്കുക
TRACES-ൽരജിസ്റെർ ചെയ്യുന്നത് സംബന്ധിച്ച വിവരങ്ങൾ ക്കായി താഴെ ക്ലിക്ക് ചെയ്യുക
http://contents.tdscpc.gov.in/docs/e-Tutorial%20-
%20Deductor%20Registration%20and%20Login.pdf

No comments:
Post a Comment