Thursday, 18 October 2018

വെബ്‌സൈറ്റ്  ഉദ്‌ഘാടനം  ടി  ശ്രീ ധരൻ  ചോമ്പാല

ടി ശ്രീധരൻ മാസ്റ്റർ  കെ പി പി എച് എ  വെബ്‌സൈറ്റ് ഉദ്‌ഘാടനം ചെയ്യുന്നു

വെബ്‌സൈറ്റ്  ഉദ്‌ഘാടനം   സ്വാഗതം

സദസ്സ്


അധ്യക്ഷൻ സംസ്ഥാന പ്രസിഡണ്ട്


വെബ്‌സൈറ്റ് യാഥാർഥ്യമായപ്പോൾ

ഹോം പേജ് 

Sunday, 6 May 2018


സമ്മേളനത്തിന് തുടക്കം കുറിച്ച് കൊണ്ട് പതാക ഉയർത്തുന്നു 


സമ്മേളന  നഗരി 

സംസ്ഥാന ജനറൽ സെക്രട്ടറി കെ പ്രദീപൻ മാസ്റ്റർ 

 അമ്പ ത്തിരണ്ടാം  സംസ്ഥാന സമ്മേളനം ബഹു മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ  ഉദ്ഘാ ടനം  ചെയ്യുന്നു   

വിരമിച്ച സാരഥികൾ ഉപഹാരങ്ങളുമായി 

സംഘടനയ്ക്ക് പുതിയ കരുത്തും ദിശാബോധവും നൽകിക്കൊണ്ട് പുതിയ സാരഥികൾ 

Sunday, 18 June 2017

KPPHA  സംസ്ഥാന നേതൃത്വ  പരിശീലന ക്യാമ്പ്  സമാപിച്ചു 

 

Saturday, 28 January 2017

KPPHA അൻപത്തൊന്നാം   സംസ്ഥാന  സമ്മേളനം ഏപ്രിൽ 5 .6 7 തിയ്യതികളിൽ കൊല്ലത്തു  വെച്ച് നടക്കും 





Wednesday, 12 October 2016

കോഴിക്കോട്  ജില്ലാ പഠന ക്യാമ്പ്  സംസ്ഥാന ജനറൽ സെക്രട്ടറി കെ പ്രദീപൻ  ഉദ്‌ഘാടനം ചെയ്യുന്നു 

ക്യാമ്പ് അംഗങ്ങൾ 

അക്കാദമിക മികവ് വിദ്യാലയങ്ങളിൽ  എന്ന വിഷയത്തെ അധികരിച്ചു കൊണ്ട്  മഞ്ജാള ത്തു പ്രഭാകരൻ മാസ്റ്റർ ക്ളാസ്സെടുക്കുന്നു 

 ജില്ലാ സെക്രട്ടറി എം പി ശ്രീധരൻ  സ്വാഗത ഭാഷണത്തിൽ  

Tuesday, 27 September 2016


kppha  സംസ്ഥാന പഠന ക്യാമ്പിന്റെ ഉദ് ഘാടന സമ്മേളനത്തിൽ ആധ്യക്ഷ്യം  വഹിച്ചുകൊണ്ട്  റോഷി അഗസ്റ്റിൻ എം എൽ എ  സംസാരിക്കുന്നു. 

kppha  സംസ്ഥാന പഠന ക്യാമ്പിന്റെ ഉദ് ഘാടന സമ്മേളനം ജോയിസ് ജോർജ്  എം പി ഉദ്‌ഘാടനം  ചെയ്യുന്നു,

kppha  സംസ്ഥാന പഠന ക്യാമ്പിന്റെ ഉദ് ഘാടന സമ്മേളനം ജോയിസ് ജോർജ്  എം പി ഉദ്‌ഘാടനം  ചെയ്യുന്നു,


Wednesday, 20 April 2016

പ്രധാനാധ്യാപകർക്കു  നോഷണൽ  ഗ്രേഡുകൾക്കും തുടർന്നുള്ള ശമ്പള പരിഷ്കരണങ്ങൾക്കും ഓപ്‌ഷൻ ആനുകൂല്യം അനുവദിച്ചു കൊണ്ട് ഉത്തരവ് ഇറങ്ങി  നമ്പർ 129446/ പി ആർ സി 3 / 16  dt 22 .07 16 









കെ പി പി എച് എ  സംസ്ഥാന നേതൃ പരിശീലന ക്യാമ്പ്  തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല  ഉച്ചക്കട R C L P സ്‌കൂളിൽ വെച്ചു ജൂലായ് 23 ,24  തിയ്യതികളിൽ നടക്കും


 കോഴിക്കോട്  ജില്ലാ വനിതാ ഫോറം കൺ വൻ ഷൻ   വാർത്തകളും  ചിത്രങ്ങളും  ജില്ലാ വാർത്തകൾ പേജിൽ


പുതുതായി ചാർജ്ജെടുത്ത   പ്രധാനാധ്യാപകർക്കുള്ള  പരിശീലന പരിപാടി-  ആർ പി  പരിശീലനം     സമാപിച്ചു -- വാർത്തകളും ചിത്രങ്ങളും  പഠന ഗവേഷണ കേന്ദ്രം പേജിൽ