Saturday, 28 January 2017

KPPHA അൻപത്തൊന്നാം   സംസ്ഥാന  സമ്മേളനം ഏപ്രിൽ 5 .6 7 തിയ്യതികളിൽ കൊല്ലത്തു  വെച്ച് നടക്കും 





Wednesday, 12 October 2016

കോഴിക്കോട്  ജില്ലാ പഠന ക്യാമ്പ്  സംസ്ഥാന ജനറൽ സെക്രട്ടറി കെ പ്രദീപൻ  ഉദ്‌ഘാടനം ചെയ്യുന്നു 

ക്യാമ്പ് അംഗങ്ങൾ 

അക്കാദമിക മികവ് വിദ്യാലയങ്ങളിൽ  എന്ന വിഷയത്തെ അധികരിച്ചു കൊണ്ട്  മഞ്ജാള ത്തു പ്രഭാകരൻ മാസ്റ്റർ ക്ളാസ്സെടുക്കുന്നു 

 ജില്ലാ സെക്രട്ടറി എം പി ശ്രീധരൻ  സ്വാഗത ഭാഷണത്തിൽ  

Tuesday, 27 September 2016


kppha  സംസ്ഥാന പഠന ക്യാമ്പിന്റെ ഉദ് ഘാടന സമ്മേളനത്തിൽ ആധ്യക്ഷ്യം  വഹിച്ചുകൊണ്ട്  റോഷി അഗസ്റ്റിൻ എം എൽ എ  സംസാരിക്കുന്നു. 

kppha  സംസ്ഥാന പഠന ക്യാമ്പിന്റെ ഉദ് ഘാടന സമ്മേളനം ജോയിസ് ജോർജ്  എം പി ഉദ്‌ഘാടനം  ചെയ്യുന്നു,

kppha  സംസ്ഥാന പഠന ക്യാമ്പിന്റെ ഉദ് ഘാടന സമ്മേളനം ജോയിസ് ജോർജ്  എം പി ഉദ്‌ഘാടനം  ചെയ്യുന്നു,